ബ്രോഷര്‍ പ്രകാശനം ചെയ്തു

ബ്രോഷര്‍ പ്രകാശനം ചെയ്തു

കോഴിക്കോട് :പാട്ടിന്റെ കൂട്ടുകാര്‍ 10 ആം വാര്‍ഷികാഘോഷം ഫെബ്രുവരി 3 ന് നടക്കും.ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം പൊതു പ്രവര്‍ത്തകന്‍ സന്നാഫ് പാലക്കണ്ടി നിര്‍വ്വഹിച്ചു.പാട്ടിന്റെ കൂട്ടുകാര്‍ സംഘടനയുടെ പ്രസിഡന്റ് എന്‍. പി അബ്ദുല്‍ സമദും,സെക്രട്ടറി സി. വി അന്‍സാറും ഏറ്റുവാങ്ങി. രക്ഷധികാരി ആര്‍ ജയന്ത്കുമാര്‍, ട്രഷറര്‍ പി. ടി ഷബീര്‍, വി. പി ഷാനവാസ് എന്നിവര്‍ സംസാരിച്ചു.

ബ്രോഷര്‍ പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *