ലൈഫ് സ്‌കാന്‍ നാച്വറല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

ലൈഫ് സ്‌കാന്‍ നാച്വറല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

തലശേരി: മൂന്ന് പതിറ്റാണ്ട് കാലമായി പ്രകൃതി ചികിത്സകനായി സേവനമനുഷ്ഠിക്കുന്ന ഡോ. പികെ ജനാര്‍ദനന്റെ സേവനം ഇനിമുതല്‍ തലശ്ശേരി ബസ് സ്റ്റാന്‍ഡിന്റെ സമീപമുള്ള ആര്‍ ആന്‍ഡ് ഇ സിന്‍ഡിക്കേറ്റ് ബില്‍ഡിംഗില്‍ ആരംഭിച്ച ലൈഫ് സ്‌കാന്‍ നാച്വറല്‍ ക്ലിനിക് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ലഭ്യമാവും. മറ്റ് ചികിത്സകള്‍ പലത് ചെയ്തിട്ടും മതിയായ ഫലം കാണാതെ വരുന്നുവെങ്കില്‍ പ്രകൃതി ചികിത്സയിലൂടെ ഫലപ്രാപ്തി ലഭ്യമാകുമെന്ന് ഡോ. പികെ ജനാര്‍ദനന്‍ പറഞ്ഞു. ജീവിത ശൈലി രോഗങ്ങള്‍, കാന്‍സര്‍, തൈറോയ്ഡ്, മൈഗ്രയ്ന്‍, പ്രമേഹം, ഹൃദ്രോഗം, ശ്വാസ കോശ സംബന്ധമായ പ്രശ്‌നങ്ങള്‍, സ്ത്രീകള്‍ക്കുള്ള ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ തുടങ്ങി ഏത് രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോണ്‍ 9645884692.

 

ലൈഫ് സ്‌കാന്‍ നാച്വറല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *