ബില്‍ക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച തീരുമാനം സുപ്രിംകോടതി റദ്ദാക്കി

ബില്‍ക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച തീരുമാനം സുപ്രിംകോടതി റദ്ദാക്കി

 

ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു കേസില്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം സുപ്രിംകോടതി റദ്ദാക്കി. കേസിന്റെ വിചാരണ നടന്ന സ്ഥലം പ്രധാനമാണ്. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അര്‍ഹതയില്ലെന്നും സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കി.

 

ബില്‍ക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച തീരുമാനം സുപ്രിംകോടതി റദ്ദാക്കി

Share

Leave a Reply

Your email address will not be published. Required fields are marked *