മാറ്റിവെച്ചു

ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ 9-ാം തിയതി (ചൊവ്വ) കാലത്ത് 9.30ന് അളകാപുരിയില്‍ നടത്താന്‍ നിശ്ചയിച്ച പ്രവാസി ഭാരതീയ ദിനാഘോഷം ചില സാങ്കേതിക കാരണങ്ങളാല്‍ 12-01.2024ന് വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് ഹോട്ടല്‍ വുഡ്ഡീസില്‍ നടക്കുമെന്ന് ഗ്ലോബല്‍ ജന.സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി അറിയിച്ചു.

മാറ്റിവെച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *