കാലിക്കറ്റ് അഡ്വര്‍ടൈസിങ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാലിക്കറ്റ് അഡ്വര്‍ടൈസിങ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കോഴിക്കോട്: മാധ്യമങ്ങളിലേയും പരസ്യ ഏജന്‍സികളിലേയും പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കാലിക്കറ്റ് അഡ്വര്‍ടൈസിങ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍; ശ്രീജിത്ത് കടത്തനാട്( മാതൃഭൂമി, പ്രസിഡന്റ്) കെഇ ഷിബിന്‍ (മലയാള മനോരമ. സെക്ര), എം സുധീഷ് കുമാര്‍( എംവി അഡ്വര്‍ടൈസിങ് വൈസ് പ്രസി) ജെറി കമന്റ് ഹിസ്‌കിയ (ഗില്ലിസ് അഡ്വര്‍ടൈസിങ് ബ്യുറോ. ജോ. സെക്ര.) എആര്‍ അരുണ്‍( മാതൃഭൂമി ന്യുസ് ട്രഷ.)

കാലിക്കറ്റ് അഡ്വര്‍ടൈസിങ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Share

Leave a Reply

Your email address will not be published. Required fields are marked *