മന്ദാരം പബ്ലിക്കേഷന്‍സ് മൂന്ന് പുസ്തകങ്ങളുടെ കവറുകള്‍ പ്രകാശനം ചെയ്തു

മന്ദാരം പബ്ലിക്കേഷന്‍സ് മൂന്ന് പുസ്തകങ്ങളുടെ കവറുകള്‍ പ്രകാശനം ചെയ്തു

മന്ദാരം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന കൃതിയും കര്‍ത്താവും പാര്‍ട്ട് 2, കാവ്യാക്ഷരങ്ങള്‍, ഉറവ വറ്റിയ ചോലകള്‍ 2 എന്നീ മൂന്ന് പുസ്തകങ്ങളുടെ കവര്‍ പേജിന്റെ പ്രകാശനം ചലചിത്ര സംവിധായകനും ഷോര്‍ട്ട് ഫിലിം സംസ്ഥാന അവാര്‍ഡ് ജേതാവുമായ അനില്‍ പരക്കാട് റൈറ്റ് മന്ദാരം ഗ്രൂപ്പില്‍ നിര്‍വ്വഹിച്ചു.മന്ദാരം ഡയറക്റ്ററും എഴുത്തുകാരനുമായ റഷീദ് വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു.മന്ദാരം ബ്രാന്റ് അംബാസിഡറും ചലച്ചിത്ര താരവുമായ രമാദേവി, ലോക കേരളസഭ അംഗം പി കെ കബീര്‍ സലാല, കവി ഫ്രെഡി പൗലോസ്, എഴുത്തുകാരന്‍ കോയ കെ ശ്രീകൃഷ്ണപുരം, ജേര്‍ണലിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ ഡാറ്റസ്, എന്നിവര്‍ സംസാരിച്ചു. 26ന് കൊല്ലത്ത് വെച്ചാണ് പുസ്തക പ്രകാശനം നടത്തുക. കവയത്രി സുഹ്‌റ ഗഫൂര്‍ സ്വാഗതവും സൈറ മൊയ്ദീന്‍ നന്ദിയും പറഞ്ഞു.

 

 

 

മന്ദാരം പബ്ലിക്കേഷന്‍സ് മൂന്ന് പുസ്തകങ്ങളുടെ
കവറുകള്‍ പ്രകാശനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *