എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി

എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ സ്ഥാപിച്ചിട്ടുള്ള കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. കാലിക്കറ്റ് സിറ്റി ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമ മനോജ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് സ്ഥാപക ചെയര്‍മാനും ഡയറക്ടറുമായ സി.എന്‍. വിജയകൃഷ്ണന്‍,വൈസ് ചെയര്‍മാന്‍ കെ ശ്രീനിവാസന്‍, ഭരണസമിതി അംഗങ്ങളായ ജി. നാരായണന്‍ കുട്ടി മാസ്റ്റര്‍,എന്‍.പി. അബ്ദുള്‍ ഹമീദ്, പി.എ. ജയപ്രകാശ്, ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ രാകേഷ്. കെ, ലാഡര്‍ ഡയറക്ടര്‍ എം.പി.സാജു, എം.വി.ആര്‍ സെക്രട്ടറി ഡോ. എന്‍ . കെ. മുഹമ്മദ് ബഷീര്‍, ട്രഷറര്‍ കെ. ജയേന്ദ്രന്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി

 

Share

Leave a Reply

Your email address will not be published. Required fields are marked *