അയോധ്യയില്‍ രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനം രാജ്യത്ത് ചടുലമായിക്കൊണ്ടിരിക്കെ പുതിയ വിമാനത്താവളം ഉള്‍പ്പെടെ 11,100 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ജനുവരി 22ന് ഉദ്ഘാടനം ചെയ്യുന്ന രാമ ക്ഷേത്രം വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലെ സുപ്രധാന വിഷയമായിരിക്കും എന്ന് വ്യക്തമായ സൂചന നല്‍കുന്ന രീതിയിലുള്ള നീക്കങ്ങളാണ് അയോധ്യ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നത്.
അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്‍പ്
നഗരത്തില്‍ വന്‍ വികസന പദ്ധതികള്‍ക്ക് തുടക്കം