റഫി @100 മെഗാ ഷോ നാളെ

റഫി @100 മെഗാ ഷോ നാളെ

കോഴിക്കോട്: ഹമാരെ റഫി സാഹിബ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മുഹമ്മദ് റഫിയുടെ 100-ാം ജന്മദിനത്തിന്റെ ഭാഗമായി റഫി@100 മെഗാ ഷോ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ (30) വൈകിട്ട് 5 മണിക്ക് ടൗണ്‍ഹാളില്‍ അബ്ദുസമദ് സമദാനി എം.പി.ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സി.കെ.വി.യുസഫിനെ ചടങ്ങില്‍ ആദരിക്കും. റഫി@100 സംഗീത വിരുന്നിന് സജാദ് കാലിക്കറ്റ്, ഫൈസല്‍ പയ്യനാട്ട് നേതൃത്വം നല്‍കും. സുശാന്തും സംഘവുമാണ് ഓര്‍ക്കസ്ട്ര. വാര്‍ത്താസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് സി.പി.ഷഫീഖ്, ജന.സെക്രട്ടറി ഷബീര്‍.സി.പി, ട്രഷറര്‍ ഫൈസല്‍ പയ്യനാട്ട്, കോ-ഓര്‍ഡിനേറ്റര്‍ വി.പി.സജാദ് കാലിക്കറ്റ് എന്നിവര്‍ പങ്കെടുത്തു.

 

 

 

Rafi @100 mega show tomorrow

റഫി @100 മെഗാ ഷോ നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *