രക്ത ദാന,സൗജന്യ നേത്ര പരിശോധനയും നടത്തി

രക്ത ദാന,സൗജന്യ നേത്ര പരിശോധനയും നടത്തി

കോഴിക്കോട് : പെരുമണ്ണ വിശ്വ മാനവികതക്ക് വേദ വെളിച്ചം 10-ാം മുജാഹിദ് സംസ്ഥാന സമ്മേളപ്രചാരണാത്ഥം ഹെല്‍പിങ് ഹാന്‍ഡ്‌സ് കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍, ട്രിനിറ്റി ഐ ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെ ഐ .എസ്.എം.പുത്തൂര്‍മഠം ശാഖ കമ്മറ്റി സംഘടിപ്പിച്ച രക്ത ദാന ക്യാമ്പും സൗജന്യ നേത്ര പരിശോധനയും
പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് സി.ഉഷ നിര്‍വ്വഹിച്ചു. കെ.ഇ ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷതവഹിച്ചു.കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.ഐ അശ്‌റഫ് എടക്കോടന്‍ മുഖ്യ തിഥിയായി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സെക്കീന കുഴിപള്ളിപൊറ്റ, ഹെല്‍പിങ്ങ് ഹാന്‍ഡ്‌സ് ബി.ഡി.സി കണ്‍വീനര്‍.ഷമീര്‍ ഉള്ളിശേരിക്കുന്ന്,ബീച്ച് ഹോസ്പിറ്റല്‍ എം.ഡി മേരി ട്രെസ്സ, അബ്ദുല്‍ ഷാഹിം, മുനീര്‍ മാനിശ്ശേരി, അസ്സന്‍ കോയ പി.ഐ, യു അബ്ദുല്‍ ലത്തീഫ്, ഷിഹാബുദ്ധീന്‍ കെ, മിസ്ഹബ് പി കെ,ഖിലാബ് കെ,പി ഷഹല്‍ റഹ് മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

രക്ത ദാന,സൗജന്യ നേത്ര പരിശോധനയും നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *