ഡബ്ല്യൂ.എം.ഒ.ജനറല്‍ സെക്രട്ടറി എം.എ.മുഹമ്മദ് ജമാല്‍ അന്തരിച്ചു

ഡബ്ല്യൂ.എം.ഒ.ജനറല്‍ സെക്രട്ടറി എം.എ.മുഹമ്മദ് ജമാല്‍ അന്തരിച്ചു

കോഴിക്കോട്: ഡബ്ല്യൂ.എം.ഒ.ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ എം.എ.മുഹമ്മദ് ജമാല്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. വയനാട് മുസ്ലിം ഓര്‍ഫനേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക നേതാവാണ്. സാമൂഹ്യ സേവന രംഗത്ത് നിറസ്സാന്നിധ്യമായിരുന്നു അദ്ദേഹം.

 

 

ഡബ്ല്യൂ.എം.ഒ.ജനറല്‍ സെക്രട്ടറി
എം.എ.മുഹമ്മദ് ജമാല്‍ അന്തരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *