ഡോക്ടര്‍ ശിവരാമന്‍ തണ്ടാശ്ശേരിയെ ആദരിച്ചു

ഡോക്ടര്‍ ശിവരാമന്‍ തണ്ടാശ്ശേരിയെ ആദരിച്ചു

കോഴിക്കോട് :രാഷ്ട്രഭാഷാ വേദി നല്‍കി വരുന്ന പതിനഞ്ചാമത് പ്രേംചന്ദ് പുരസ്‌ക്കാരത്തിന് അര്‍ഹനായ പ്രമുഖ ഹിന്ദി പണ്ഡിതനും, ഞറഹിന്ദി അദ്ധ്യാപകനുമായ ഡോക്ടര്‍ ശിവരാമന്‍ തണ്ടാശ്ശേരിയെ മീഞ്ചന്ത ഹിന്ദി കോളേജില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ജില്ലാ പ്രസിഡന്റ് കുയിലക്കണ്ടി ശ്രീധരന്റെ അദ്ധ്യക്ഷതയില്‍ എം. എസ്. മുരളീധരന്‍ (ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, മദ്രാസ് ) ഉദ്ഘാടനം ചെയ്തു. ഗോപി ചെറുവണ്ണൂര്‍, ആര്‍. ജയന്ത് കുമാര്‍, ആല്‍ബര്‍ട്ട് തരകന്‍, എം. പി. പത്മനാഭന്‍, കെ. വി. സ്വര്‍ണ്ണ കുമാരി, എ. പത്മിനി, എന്‍. വിജയ, ആര്‍. കെ. ഇരവില്‍, വി. എം. ആനന്ദ കുമാര്‍, വിനു നീലേരി, കെ. സി. സുധീഷ് കുമാര്‍, പി. ശിവാനന്ദന്‍, ടി. പ്രകാശന്‍, സി. പി. കുമാരന്‍, ശ്രീകുമാരി കെ. പി, വി. കെ. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വീകരണത്തിന് മറുപടി പ്രസംഗത്തില്‍ ശിവരാമന്‍ തണ്ടാശ്ശേരി നന്ദി രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *