ഏകാഭിനയ പ്രതിഭാ പുരസ്‌കാരം ഉത്തരക്ക്‌

ഏകാഭിനയ പ്രതിഭാ പുരസ്‌കാരം ഉത്തരക്ക്‌

കോഴിക്കോട് : നടന്‍ ‘തിലകന്‍ അനുസ്മരണ സമിതി’ സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ ഏകാഭിനയ പ്രതിഭയായി വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഉത്തര എം. തെരെഞ്ഞെ ടുക്കപ്പെട്ടു.
വടകര കാര്‍ത്തികപ്പള്ളി മനോജ് വാപ്പറത്ത്, സജിനകുമാരി ദമ്പതികളുടെ മകളാണ് ഉത്തര. ജനുവരിയില്‍ ‘തിലകന്‍ അനുസ്മരണ സമിതി’ കോഴിക്കോട് വെച്ച് നടത്തുന്ന പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും.

 

 

 

 

ഏകാഭിനയ പ്രതിഭാ പുരസ്‌കാരം ഉത്തരക്ക്‌

 

Share

Leave a Reply

Your email address will not be published. Required fields are marked *