മുംബൈ: എസ്ബിഐ വായ്പാ പലിശ നിരക്കില്‍ വര്‍ധന വരുത്തി. അടിസ്ഥാന നിരക്കില്‍ അഞ്ചു മുതല്‍ പത്തു ബേസിസ് പോയിന്റ് വരെയാണ് വര്‍ധന. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ നിരക്ക് ഉയരും.
ഇന്നു മുതല്‍ പുതിയ നിരക്ക് ബാധകമായതായി എസ്ബിഐ അറിയിച്ചു. വര്‍ധനയോടെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) എട്ടു മുതല്‍ 8.85 ശതമാനം വരെയായി. എസ്ബിഐ നിരക്ക് ഉയര്‍ത്തിയതോടെ മറ്റു ബാങ്കുകളും നിരക്കില്‍ മാറ്റം വരുത്തുമെന്നാണ് സൂചന.
വായ്പാ തിരിച്ചടവ് കൂടും; എസ്ബിഐ പലിശ നിരക്ക് ഉയര്‍ത്തി
ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
https://chat.whatsapp.com/B799HsAhczQ15ySVhXDFM
ഫേസ്ബുക്ക്
https://www.facebook.com/peoplesreviewdaily/