നരഭോജിക്കടുവയെ തിരിച്ചറിഞ്ഞു ജാഗ്രതാ നിര്‍ദ്ദേശവുമായി വനം വകുപ്പ്

നരഭോജിക്കടുവയെ തിരിച്ചറിഞ്ഞു ജാഗ്രതാ നിര്‍ദ്ദേശവുമായി വനം വകുപ്പ്

വയനാട് വാകേരിയില്‍ യുവാവിനെ ആക്രമിച്ചു കൊന്ന നരഭോജി കടുവയെ തിരിച്ചറിഞ്ഞതായി വനം വകുപ്പ്. 13 വയസ്സ് പ്രായമുള്ള WWL45 എന്ന ആണ്‍കടുവയാണിത്. മൂടക്കൊല്ലി, കൂടല്ലൂര്‍ ഭാഗത്താണ് ഇന്ന് കടുവക്കായി തിരച്ചില്‍ നടത്തുന്നത്. യുവാവിനെ കൊന്ന സ്ഥലത്ത് ഇന്നലെയും കടുവയെത്തുകയും സ്ഥലത്തെ കോഴിഫാം തകര്‍ക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. കടുവയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.

 

 

 

നരഭോജിക്കടുവയെ തിരിച്ചറിഞ്ഞു ജാഗ്രതാ നിര്‍ദ്ദേശവുമായി വനം വകുപ്പ്

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *