സംവിധായകരെ ലിംഗഭേദമനുസരിച്ച് വിശേഷിപ്പിക്കേണ്ടതില്ല റിത ഗോമസ്

സംവിധായകരെ ലിംഗഭേദമനുസരിച്ച് വിശേഷിപ്പിക്കേണ്ടതില്ല റിത ഗോമസ്

സംവിധായകരെ ലിംഗഭേദമനുസരിച്ച് വിശേഷിപ്പിക്കേണ്ടതില്ലെന്നും കഴിവുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നും പോര്‍ച്ചുഗീസ് സംവിധായിക റിത അസവേദോ ഗോമസ് .’വനിതാ സംവിധായിക’ എന്ന അഭിസംബോധന താന്‍ ഇഷ്ടപ്പെടുന്നില്ല . സാമൂഹികമായ വലിയ വെല്ലുവിളികളെ മറികടന്നാണ് താന്‍ സംവിധായികയായതെന്നും രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്‍ കോണ്‍വര്‍സേഷനില്‍ അവര്‍ പറഞ്ഞു.

വ്യത്യസ്ത ഭാഷകളിലെ സിനിമ ലോകത്തിന്റെ എല്ലാ കോണുകളിലുമെത്താന്‍ ഒ ടി ടി പ്ലാറ്റ് ഫോമുകള്‍ ഉപകരിക്കുന്നതായും മേളയിലെ രാജ്യാന്തര മത്സരവിഭാഗം ജൂറി കൂടിയായ റിത പറഞ്ഞു.സരസ്വതി നാഗ രാജന്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു.

 

 

 

 

 

സംവിധായകരെ ലിംഗഭേദമനുസരിച്ച്
വിശേഷിപ്പിക്കേണ്ടതില്ല റിത ഗോമസ്

 

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *