സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതസംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കോഴിക്കോട്,വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖായ്പിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും, വ്യാപകമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ആറു ജില്ലകളില്‍, പത്തനംതിട്ട,ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഇവിടങ്ങളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

 

 

 

 

 

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Share

Leave a Reply

Your email address will not be published. Required fields are marked *