ബോള്‍ ബാഡ്മിന്റണ്‍ ജില്ലയെ മിഥേഷും സ്‌നേഹയും നയിക്കും

ബോള്‍ ബാഡ്മിന്റണ്‍ ജില്ലയെ മിഥേഷും സ്‌നേഹയും നയിക്കും

ഈ മാസം 9,10 തിയ്യതികളില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ പുരുഷ ടീമിനെ ടി. മിഥേഷും വനിതാ ടീമിനെ പി. സ്‌നേഹയും നയിക്കും.

പുരുഷ ടീം : ടി. ശ്രീജേഷ് (വൈസ് ക്യാപ്റ്റന്‍), ഏ. കെ മുഹമ്മദ് ഷാനിഫ്, ടി. പി വിഷ്ണു, എം. അനന്ദു, പി. സുമേഷ്, കെ. അഭിന്‍ രാജ്, പി. ഡി ധീരജ്, പി. ശിവ പ്രസാദ്, പി. വിഷ്ണു.കോച്ച് : എം. പി. പ്രണവ്ജിത്ത്
മാനേജര്‍ ടി. സ്വരാഗ്.

വനിതാ ടീം : കെ. ആര്യ (വൈസ് ക്യാപ്റ്റന്‍), എം. അനഘ, പി. ചന്ദന, പി. എസ് ലക്ഷ്മി, എന്‍. എന്‍ ശരണ്യ, എം. എസ് ശ്രീലക്ഷ്മി, ജെ. ഗൗരീകൃഷ്ണ, ശ്രുതി എസ് നായര്‍.കോച്ച് പി. ജുബിന്‍,മാനേജര്‍ കെ. രമ്യ.

 

 

 

ബോള്‍ ബാഡ്മിന്റണ്‍ ജില്ലയെ
മിഥേഷും സ്‌നേഹയും നയിക്കും

 

Share

Leave a Reply

Your email address will not be published. Required fields are marked *