എയ്ഞ്ചല്‍ പവലിയിന്‍ ആരംഭിച്ചു

എയ്ഞ്ചല്‍ പവലിയിന്‍ ആരംഭിച്ചു

പേരാമ്പ്ര: കോഴിക്കോട് റവന്യു ജില്ലാ കലോല്‍സവ വേദിക്കു സമീപം എയ്ഞ്ചല്‍ പവലിയിന്‍ ആരംഭിച്ചു ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് ല്‍ (ബി എല്‍ എസ്) പരിശീലനം നല്‍കുക എന്ന ഉദ്ദേശ്യത്തെടെയാണ് പവലിയന്‍ ആരംഭിച്ചത്. പേരാമ്പ്ര പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ജിതിന്‍വാസ് ഫയര്‍ ആന്റ് റസ്‌ക്യു എസ് ടി ഒ സി.പി.ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ സി മനോജ് കുമാര്‍ പവലിയന്‍ സന്ദര്‍ശിച്ചു ആശംസ അറിയിച്ചു എയ്ഞ്ചല്‍സ് എക്‌സികൂട്ടീവ് ഡയരക്ടര്‍ രാജേന്ദ്രകുമാര്‍ അദ്ധ്യക്ഷത വഹിച്ചു ആര്‍.ജയന്ത് കുമാര്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി അഷറഫ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ യു.സി. ഹനീഫ എയ്ഞ്ചല്‍സ് ഡയരക്ടര്‍ സാജിത് പി.പി ,മുനീര്‍ പാറക്കടവ് എന്നിവര്‍ സംസാരിച്ചു.

 

 

 

 

 

 

എയ്ഞ്ചല്‍ പവലിയിന്‍ ആരംഭിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *