വൃക്ക രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

വൃക്ക രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഹെല്‍പ്പിംഗ് ഹാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്‌ന്റെ സഹകരണത്തോടെ ആശ്രമം  ദേശരക്ഷാ സമിതി, സൗഹൃദ,കിരണം, ഗ്രീന്‍ സ്‌ക്വയര്‍, എന്നീ റസിഡന്‍സ് അസോസിയേഷനുകളും,രാമകൃഷ്ണ മിഷ്യനും സംയുക്തമായി സംഘടിപ്പിച്ച വൃക്ക രോഗനിര്‍ണയ ക്യാമ്പ് ഡിസംബര്‍ മൂന്നാം തീയതി ഞായറാഴ്ച രാമകൃഷ്ണ സേവാശ്രമ പോളി ക്ലിനിക്കില്‍ വെച്ച് നടന്നു.മെഡി:ക്യാമ്പ് ചെയര്‍മാന്‍ റഫീഖ് ഹൈഡേക്കര്‍ അധ്യക്ഷതവഹിച്ചു. രാമകൃഷ്ണമിഷന്‍ മഠാധിപതി
ശ്രീ നരസിംഹാനന്ദ സ്വാമി ഉദ്ഘാടനം നിര്‍വഹിച്ചു. ഹെല്‍പ്പിംഗ്ഹാന്‍സ് പി.ആര്‍.ഒ സിദ്ധിക്ക് തിരുവണ്ണൂര്‍ വൃക്കരോഗ ബോധവല്‍ക്കരണ ക്ലാസ്‌നടത്തി. വാര്‍ഡ്കൗണ്‍സിലര്‍ രമ്യസന്തോഷ്, കെ എം ആദില്‍ അഫ്രോസ്, ജഗദീഷ്, കെ ഹാരിസ് എന്നിവര്‍ സംസാരിച്ചു, മെഡിക്കല്‍ ക്യാമ്പ് കമ്മിറ്റി കണ്‍വീനര്‍ എ കെ രഞ്ജിത്ത് സ്വാഗതം പറഞ്ഞു, സി പി എം അബ്ദുറഹ്‌മാന്‍ ബിന്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

 

 

 

വൃക്ക രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *