ദസുവ പ്രകാശനം ചെയ്തു

ദസുവ പ്രകാശനം ചെയ്തു

മലപ്പുറം: ഐ. ആര്‍. പ്രസാദിന്റെ ചെറുകഥകളുടെ സമഹാരമായ ‘ ദസുവ ‘ പ്രകാശനം ചെയ്തു. സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ വി.മുസഫര്‍ അഹമ്മദ് ചിത്രകാരന്‍ യൂനുസ് മുസ് ലിയാരകത്തിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.മലപ്പുറം ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന ചടങ്ങില്‍ കെ വി ഷാജി അധ്യക്ഷത വഹിച്ചു. പി സുന്ദരരാജന്‍ പുസ്തകം പരിചയപ്പെടുത്തി. എം കെ രാംദാസ് , ആര്‍ട്ടിസ്റ്റ് ദയാനന്ദന്‍, പി.എസ് വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

ദസുവ പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *