കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം നടത്തി.

കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം നടത്തി.

കോഴിക്കോട് : യുവമോര്‍ച്ച നടക്കാവ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാമ്പുറം ബീച്ചില്‍ സ്വര്‍ഗ്ഗീയ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം നടത്തി. ബി.ജെ.പി. സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ജുബിന്‍ ബാലകൃഷ്ണന്‍ , ബി.ജെ.പി. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി. പ്രകാശന്‍, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി. എം.ജി.റനീഷ്, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ പി.എം. സുരേഷ്, ലതിക ചെറോട്ട് , മണ്ഡലം സെക്രട്ടറിമാരായ മധു കാട്ടുവയല്‍, പി.കെ മാലിനി, സോഷ്യല്‍ മീഡിയ കണ്‍വീനര്‍മാരായ ടി. അര്‍ജുന്‍, അരുണ്‍ രാമദാസ് നായ്ക്ക്, രൂപേഷ് രവി, മഹിള മോര്‍ച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശന്‍ , മോര്‍ച്ച മണ്ഡലം പ്രസിഡണ്ടുമാരായ ടി. പ്രജോഷ് , രോഹിണി ഉണ്ണികൃഷ്ണന്‍, ഏരിയ പ്രസിഡണ്ട് മാരായ മധു കാമ്പുറം, വര്‍ഷ അര്‍ജുന്‍, ജനറല്‍ സെക്രട്ടറിമാരായ മാലിനി സന്തോഷ്, അരുള്‍ ദാസ്, ശശീന്ദ്ര ബാബു, എ.പി. പുരുഷോത്തമന്‍, സുബോദ്, വേദസ്, പി. ദിനേശന്‍, ആര്‍. അനില്‍കുമാര്‍, റെനി പ്രേം നാഥ്, റാണി രതീഷ്, സോയ അനീഷ്, ജൂല അമിത്ത്, സന്തോഷ് പൂഴിയില്‍, സന്തോഷ് ഭട്ട് റോഡ്, എസ്.പി. പ്രദീപന്‍, എന്‍ പി മോഹന്‍ദാസ്, വി.കെ.ബാബു, എന്നിവര്‍ സംസാരിച്ചു.

 

 

 

കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *