കോഴിക്കോട്: നിയന്ത്രിക്കാനാവാത്ത കൂര്‍ക്കംവലി കാരണം ബുദ്ധിമുട്ടുന്നവര്‍ക്കായി സ്റ്റാര്‍കെയര്‍ ENT ഹെഡ് & നെക്ക് സര്‍ജറി വിഭാഗത്തിന്റെ ഉപവിഭാഗമായ ക്ലിനിക്ക് ദ ന്റെ ആഭിമുഖ്യത്തില്‍ കൂര്‍ക്കംവലി നിവാരണ ക്യാമ്പ് നവംബര്‍ 30 വരെ നടത്തപ്പെടുന്നു. ക്യാമ്പില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ENT സര്‍ജന്റെ കീഴില്‍ സൗജന്യ പരിശോധന ഉണ്ടായിരിക്കും. കൂടാതെ എന്‍ഡോസ്‌കോപ്പിക് പരിശോധന, ലാബ് ടെസ്റ്റുകള്‍ലെവല്‍ 2 സ്ലീപ്പ് സ്റ്റഡി, സര്‍ജറി എന്നിവയിലും ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. സ്റ്റാര്‍കെയറിലെ ENT ഹെഡ് & നെക്ക് സര്‍ജന്മാരായ ഡോ. മുനീര്‍ എം.കെ, ഡോ. അജു രവീന്ദ്രന്‍ എന്നിവരാണ് ക്യാമ്പിന് നേതൃത്തം നല്‍കുന്നത്. മുതിര്‍ന്നവരിലേത് കൂടാതെ കുട്ടികളിലെ കൂര്‍ക്കം വലിയ്ക്കും ഈ ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. ബുക്കിംഗിനായി വിളിക്കുക ? 0495 2489000, 8606945517. ക്യാമ്പ് നടക്കുന്ന സ്ഥലം: സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍, തൊണ്ടയാട് ജംഗ്ഷനു സമീപം, കോഴിക്കോട്.