ജിദ്ദ: ഒട്ടിയിരിക്കാം സൊറപറയാം എന്ന ബാനറില്‍ ജിദ്ദ ഇരിക്കൂര്‍ കൂട്ടായ്മ വാര്‍ഷികാഘോഷവും ജനറല്‍ ബോഡിയും നടത്തി. സഹാബില്‍ വില്ലയില്‍ നടന്ന പരിപാടി അബ്ദുല്‍ റസാഖ് എപി ഉദ്ഘാടനം ചെയതു. ശറഫുദ്ദീന്‍ അധ്യക്ഷനായി. ഉമ്മര്‍കുട്ടി പികെ. പാലസ്തീന് ഐക്യദാര്‍ഢ്യത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കൂട്ടായ്മക്ക് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. അബ്ദുല്‍ റസാഖ് ( ചെയര്മാന്) റഫീഖ് മൂസ ഇരിക്കൂര്‍(പ്രസി)സബാഹ് പള്ളിപ്പാത്ത് (ജനറല്‍ സെക്രട്ടറി) മുജീബ് ട്രഷറര്‍), ഷറഫുദ്ദീന്.വി(വൈ.പ്രസി), ഷബീര്‍ നടുക്കണ്ടി (ഓര്‍ഗനൈസിങ് സെക്രട്ടറി),
മറ്റു ഭാരവാഹികള്‍: ശറഫുദ്ധീന്‍ വി ,മഹ്റൂഫ, ഹനീഫ (വൈസ് പ്രസിഡന്റുമാര്‍)സഹീര്‍ എം പി ,റിയാസ് എന്‍ വി,കബീര്‍ ടി,അബ്ദുല്‍ ജബ്ബാര്‍ വി
(ജോ.സെക്രട്ടറിമാര്‍ )(നിര്‍വഹക സമിതി അംഗങ്ങള്‍), ഷമീം,നിയാസ്,ഫയാസ് എന്‍ വി,ഫവാസ്,ഫായിസ്,ശിഹാബുദ്ധിന്‍ പി,നജീബ്,മുഹമ്മദ്,ഷഹീസ് എ പി നിസ്സാര്‍,സബീല്‍ സലാം,ഷംഷീര്‍ എന്‍ എഫ് കെ, ഹാരിസ് സി കെ.തിരഞ്ഞെടുപ്പ് പ്രസീഡിയം അംഗമായ ഉമ്മര്‍ കുട്ടി, ഹുസൈന് കെ വി എന്നിവര്‍
തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. റഫീഖ് മൂസ സ്വഗതവും മുജീബ് നന്ദിയും പറഞ്ഞു.
ചെയര്മാന് അബ്ദുല്‍ റസാഖ് ,റഫീഖ് മൂസ (പ്രസിഡന്റ് ),സബാഹ് പള്ളിപ്പാത് സെക്രട്ടറി, മുജീബ് (ട്രഷറര്‍)