സ്‌പെയിനില്‍ ആര്‍ എസ് സി രൂപീകരിച്ചു

സ്‌പെയിനില്‍ ആര്‍ എസ് സി രൂപീകരിച്ചു

ഷാര്‍ജ: പ്രവാസി മലയാളികള്‍ക്കിടയില്‍ മുപ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) പ്രവര്‍ത്തനം ഗ്ലോബല്‍ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌പെയിനില്‍ പുതിയ ഘടകം രൂപീകരിച്ചു.

വെലന്‍സിയയില്‍ വെച്ച നടന്ന യൂത്ത് കണ്‍വെന്‍ഷനില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സെക്രട്ടറി കബീര്‍ ചേളാരി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ആര്‍ എസ് സി സ്‌പെയിന്‍ നാഷണല്‍ ഭാരവാഹികള്‍ ഇസ്മായില്‍ വേങ്ങര(ചെയര്‍മാന്‍),മുഹമ്മദ് ഷമ്മാസ് പെരിങ്ങാവെ(ജന.സെക്രട്ടറി), സുഹൈല്‍ അദനി കുറുകത്താണി(ഓര്‍ഗനൈസിംഗ് സെക്രട്ടറി), മുഹമ്മദ് സിയാദ് ചങ്ങരംകുളം( ഫിനാന്‍സ് സെക്രട്ടറി), മുഹമ്മദ് അല്‍താഫ് അദനി കാളികാവ്(കലാലയം സെക്രട്ടറി), തന്‍സീര്‍ വൈറ്റില (വിസ്ഡം സെക്രട്ടറി).

Share

Leave a Reply

Your email address will not be published. Required fields are marked *