എ പോര്‍ട്രയല്‍ ഓഫ് ഇന്ത്യന്‍ റിവേഴ്‌സ് ഫോട്ടോഗ്രാഫി പ്രദര്‍ശനം 26 മുതല്‍ ഡിസംബര്‍ 6 വരെ

എ പോര്‍ട്രയല്‍ ഓഫ് ഇന്ത്യന്‍ റിവേഴ്‌സ് ഫോട്ടോഗ്രാഫി പ്രദര്‍ശനം 26 മുതല്‍ ഡിസംബര്‍ 6 വരെ

കോഴിക്കോട്:ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ രഞ്ജിത്ത് മാധവന്റെ സോളോ ഫൈന്‍ ആര്‍ട് ഫോട്ടോഗ്രാഫി പ്രദര്‍ശനം എ പോര്‍ട്രയല്‍ ഓഫ് ഇന്ത്യന്‍ റിവേഴ്‌സ് 26 മുതല്‍ ഡിസംബര്‍ 6 വരെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുമെന്ന് രഞ്ജിത്ത് മാധവനും സുനില്‍ പര്യയയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ പെരിയാര്‍ മുതല്‍ ലഡാക്കിലെ സിന്ധു നദി ഉള്‍പ്പെടെയുള്ള നദികളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വെള്ളത്തിലെ നിഴലുകളില്‍ നിന്ന് മനുഷ്യ രൂപങ്ങള്‍ കണ്ടെത്തിയാണ് അവതരിപ്പിക്കുന്നത്. ആഗോള തലത്തില്‍ ആദ്യമായാണ് വെള്ളത്തിലെ മനുഷ്യ രൂപങ്ങള്‍ കോര്‍ത്തിണക്കി ഇത്തരത്തില്‍ ഫോട്ടോഗ്രഫി സീരീസ് ഒരുക്കുന്നതെന്ന് രഞ്ജിത്ത് മാധവന്‍ കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *