നുവാല്‍സില്‍ നാക് സ്പെഷ്യല്‍ ഓഫീസര്‍ ജോലിക്ക് അപേക്ഷ ക്ഷണിച്ചു

നുവാല്‍സില്‍ നാക് സ്പെഷ്യല്‍ ഓഫീസര്‍ ജോലിക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: നാക് അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി കളമശ്ശേരി നുവാല്‍സില്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുന്നു. . കേരളത്തിലെ സര്‍വകലാശാലകളില്‍ ജോലിചെയ്യുന്ന സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം. ഡെപ്യൂട്ടേഷനില്‍ ആണ് നിയമനം.നാക് അക്രെഡിറ്റേഷന്‍ ജോലികളില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ബയോഡേറ്റ ഉള്‍പ്പെടെ പൂര്‍ണമായ അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2023 ഡിസംബര്‍ 11. വിവരങ്ങള്‍ക്ക്
നുവാല്‍സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *