ദുബായില്‍ സൂപ്പര്‍ സെയില്‍ നാളെ മുതല്‍

ദുബായില്‍ സൂപ്പര്‍ സെയില്‍ നാളെ മുതല്‍

90% വരെ കിഴിവ്

ദുബായില്‍ 3 ദിവസത്തെ സൂപ്പര്‍ സെയില്‍ നാളെ തുടങ്ങും. മൂന്ന് ദിവസമുള്ള സെയിലില്‍ 90% വരെ വിലക്കിഴിവും ലഭിക്കും. വര്‍ഷത്തില്‍ രണ്ടു തവണയാണ് സൂപ്പര്‍ സെയില്‍ നടക്കാറുള്ളത്. ഇലക്ട്രേണിക് ഉല്‍പ്പന്നങ്ങള്‍, വീട്ടു സാധനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങി എല്ലാം വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം. 500 ലധികം ബ്രാന്റുകളാണ് സെയിലില്‍ പങ്കാളികളായത്. നാളെ തുടങ്ങി ഞായര്‍ രാത്രിവരെ സെയില്‍ തുടരും. ബ്ലാക്ക് ഫ്രൈഡോ ആയതിനാല്‍ വന്‍ ഓഫറുകളാണ് സ്റ്റോറുകള്‍ നല്‍കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *