ചൈനയില്‍ ന്യൂമോണിയ പടരുന്നു

ചൈനയില്‍ ന്യൂമോണിയ പടരുന്നു

ന്യൂഡല്‍ഹി: ചൈനയില്‍ പടരുന്ന നിഗൂഢമായ ന്യൂമോണിയ ആഗോളതലത്തില്‍ ആശങ്ക ഉയര്‍ത്തുന്നു.കോവിഡ് പോലെ ഇതും മാനവരാശിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ലോകം.കുട്ടികളിലാണ്് ഈ രോഗം വേഗം പിടിപെടുന്നത്.് പനി, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന ചൈനയോട് വിശദീകരണം ആവശ്യപ്പെട്ടു. വടക്കന്‍ ചൈനയിലാണ് ഈ നിഗൂഢ ന്യൂമോണിയ ഉദ്ഭവിച്ചത്. അവിടങ്ങളിലുള്ള ആശുപത്രികളെല്ലാം ഈ രോഗികളെകൊണ്ട് തിങ്ങിനിറഞ്ഞതായാണ് റിപ്പോര്‍ട്ട്.ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടും ഇതിന്റെ പോസിറ്റിവിറ്റി നിരക്ക് ക്രമാനുഗതമായി ഉയരുന്നതായി കാണിക്കുന്നു,
വിവരങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥന: WHO ഔപചാരികമായി വിശദമായി ആവശ്യപ്പെട്ടിട്ടുണ്ട്

 

Share

Leave a Reply

Your email address will not be published. Required fields are marked *