കോര്‍പ്പറേഷന്‍ സാരഥികള്‍ക്ക് നടക്കാവ് സ്‌കൂളിന്റെ ആദരം നാളെ

കോര്‍പ്പറേഷന്‍ സാരഥികള്‍ക്ക് നടക്കാവ് സ്‌കൂളിന്റെ ആദരം നാളെ

കോഴിക്കോട്: യുനെസ്‌കോ സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോടിന് അംഗീകാരത്തിനായി പ്രയത്‌നിച്ച കോര്‍പ്പറേഷന്‍ സാരഥികള്‍ക്ക് നടക്കാവ് സ്‌കൂളിന്റെ ആദരവ് നാളെ (ബുധനാഴ്ച) വൈകിട്ട് 6 മണിക്ക് നടക്കാവ് സ്‌കൂളില്‍ നടക്കും. പ്രിസം പദ്ധതി പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ എം.ടി.വാസുദേവന്‍ നായര്‍ വിശിഷ്ടാഥിതിയാവും.

Share

Leave a Reply

Your email address will not be published. Required fields are marked *