മാനാഞ്ചിറ ഫെസ്റ്റ് -23 സംഘടിപ്പിച്ചു

മാനാഞ്ചിറ ഫെസ്റ്റ് -23 സംഘടിപ്പിച്ചു

ലണ്ടന്‍: യു കെ യിലെ കോഴിക്കോട്ടുകാരുടെ ഏറ്റവും വലിയ സംഘടനയായ മാനാഞ്ചിറ ഫെസ്റ്റ് -23 നോര്‍ത്താംപ്ടണില്‍ സംഘടിപ്പിച്ചു.സംഘടന പ്രസിഡന്റ് മുഹമ്മദ് കേളോത്ത് ഉദ്ഘാടനം ചെയ്തു.
മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് മുഖ്യാതിഥിയായി .
11 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ദീപം തെളിയിച്ചു. സെക്രട്ടറി ഡല്‍ ബര്‍ട്ട്,
ഡോ. റിയാസ്, മിഥുന്‍, ആഖിഖ് എന്നിവര്‍ സംസാരിച്ചു.
ഷൈനിഷ്, ശ്യാം, ജയിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സിയാദ് അസീസ് , ജംഷി തൗഫീര്‍ എന്നിവര്‍ കോര്‍ഡിനേറ്ററായി. മിനി ഫുഡ് ഫെസ്റ്റും നടത്തി.ബോളി – മോളി വുഡ് ഡാന്‍സ്, മാര്‍ഗം കളി, ഒപ്പന, ഭരതനാട്യം എന്നിവ ചടങ്ങിന് മാറ്റേകി.

 

Share

Leave a Reply

Your email address will not be published. Required fields are marked *