ജിദ്ദ:രണ്ട് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന കൊണ്ടോട്ടി ഐക്കരപടി-പുത്തൂപാടം സ്വദേശിയും ഹാന്‍കോക് കമ്പനി ജീവനക്കാരനും,ജിദ്ദ-ചെറുകാവ് പഞ്ചായത്ത് കെ എം സി സി പ്രസിഡന്റും,കൊണ്ടോട്ടി മണ്ഡലം കെ എം സി സി വര്‍ക്കിങ്ങ് കമ്മിറ്റി അംഗവുമായ നാലുകണ്ടന്‍ എടക്കാട് അബൂബക്കര്‍ ഹാജിക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എംസി.സി യാത്രയപ്പ് നല്‍കി.
ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.ജിദ്ദ കെ എംസി.സി പ്രസിഡന്റ് അബൂബക്കര്‍ അരി(മ്പ പരിപാടി ഉല്‍ഘാടനം ചെയ്തു.വി.പിമുസ്തഫ,ഇസ്മായില്‍ മുണ്ടക്കുളം,ലത്തീഫ് മുസ്ല്യാരങ്ങാടി,നാസര്‍ മച്ചിങ്ങല്‍,അഷ്‌റഫ് താഴേക്കോട്,ഇസ്ഹാഖ് പൂണ്ടോളി,ജലാല്‍ തേഞ്ഞിപ്പലം,സീതി കൊളക്കാട്,ഹബീബ് കല്ലന്‍,പി.വിഹസ്സന്‍ സിദ്ദീഖ് ബാബു,പി.വിലത്തീഫ്,എം.കെ നൗഷാദ് കെ എന്‍ എ ലത്തീഫ്,അബ്ബാസ് മുസ്ല്യാരങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.മനാഫ് ചെറുകാവ് ഖിറാഅത്ത് നടത്തി.അന്‍വര്‍ വെട്ടുപ്പാറ സ്വാഗതവും,റഹ്‌മത്ത്അലി എരഞ്ഞിക്കല്‍ നന്ദിയും പറഞ്ഞു.