ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളനം നാളെ

ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളനം നാളെ

കോഴിക്കോട്: ജനറല്‍ ഇന്‍ഷൂറന്‍സ് ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേനം നാളെ (ശനി) ഉച്ചക്ക് 2 മണിക്ക് ശിക്ഷക് സദനില്‍ നടക്കും. സംസ്ഥാന കമ്മറ്റിയംഗം അബ്ദുല്‍ നാസര്‍.കെ.പി ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കൃഷ്ണകുമാര്‍ കുറ്റിപ്പുറം, പ്രേമാനന്ദ്.ടി.കെ എന്നിവര്‍ മുഖ്യാതിഥികളാവും. സുര്‍ജിത്.ഐ(സംസ്ഥാന സെക്രട്ടറി), കൃഷ്ണ കുമാര്‍ കുറ്റിപ്പുറം, സുകുമാരന്‍(വൈസ് പ്രസിഡണ്ട്), ഷൈജു (ജില്ലാ സെക്രട്ടറി) ആശംസകള്‍ നേരും. ജില്ലാ ജോയന്റ് സെക്രട്ടറി ബാല്‍രാജ് സ്വാഗതമാശംസിക്കും. ആരോഗ്യ മൈത്രി പോളിസി പ്രീമിയം ജില്ലാ ട്രഷറര്‍ സുബാഷ്.ടി.പി സ്വീകരിക്കും. ജില്ലാ കമ്മറ്റിയംഗം രാജേഷ്.പി.നന്ദി പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *