അട്ടപ്പാടി മധുവധക്കേസ് ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു ഹൈക്കോടതി

അട്ടപ്പാടി മധുവധക്കേസ് ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം ഹുസെന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. മറ്റു 12 പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം കോടതി തള്ളി.

മധുവിനെ ആള്‍ക്കൂട്ടം പിടിച്ചു കൊണ്ടു വരുന്ന സമയത്ത് ഹുസൈന്‍ അവിടെ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടാണ് ഹുസൈന്റെ ശിക്ഷ മരവിപ്പിച്ചത്. പിന്നീടാണ് ഹുസൈന്‍ ആള്‍ക്കൂട്ടത്തിനൊപ്പം ചേരുന്നത് എന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. ഹുസൈന്റെ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതിനാലാണ് കോടതി ശിക്ഷ മരവിപ്പിച്ചത്. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യു ജില്ല വിട്ടുപോകരുതെന്ന നിബന്ധനയോടെയുമാണ് കോടതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ചത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *