സിഎസ്‌ഐ മലബാര്‍ മഹായിടവക പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

സിഎസ്‌ഐ മലബാര്‍ മഹായിടവക പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

സിഎസ്‌ഐ മലബാര്‍ മഹായിടവക പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ.റോയ്‌സ് മനോജ് വിക്ടര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി റവ.ജേക്കപ്പ് ഡാനിയല്‍,(വൈദിക സെക്രട്ടറി), കെന്നത്ത് ലാസര്‍ (അല്‍മായ സെക്രട്ടറി), റവ.സി.കെ.ഷൈന്‍ (ട്രഷറര്‍) എന്നിവര്‍ അധികാരമേറ്റു. റവ.ഡോ.ടി.ഐ.ജെയിംസ്, ജോസഫ് ഡാനിയല്‍, ബിന്ദു റോയ്‌സ്, ഇവ.വി.എം.രാജു, റവ.പി.ടി.ജോര്‍ജ്ജ്, റവ.സിനോജ് മാഞ്ഞൂരാന്‍, മനോജ് തറയില്‍ ആശംസകള്‍ നേര്‍ന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *