സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഭീഷണി. സംസ്ഥാന പോലീസ് ആസ്ഥാനത്തേക്കാണ് വ്യാഴാഴ്ച രാവിലെ ഫോണ്‍ സന്ദേശം വന്നത്. ഇതേത്തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്. ഫോണില്‍ വിളിച്ച ആളെക്കുറിച്ചും അന്വേഷണം തുടങ്ങി.

Share

Leave a Reply

Your email address will not be published. Required fields are marked *