മാതൃഭൂമിയില്‍ സോഷ്യല്‍ ഇനിഷ്യേറ്റീവ് എക്സിക്യൂട്ടിവ്, കണ്ടന്റ് ക്രിയേറ്റര്‍മാരെ ക്ഷണിക്കുന്നു

മാതൃഭൂമിയില്‍ സോഷ്യല്‍ ഇനിഷ്യേറ്റീവ് എക്സിക്യൂട്ടിവ്, കണ്ടന്റ് ക്രിയേറ്റര്‍മാരെ ക്ഷണിക്കുന്നു

മാതൃഭൂമി ന്യൂസില്‍ സോഷ്യല്‍ മീഡിയ വിഭാഗത്തിലേക്ക് കണ്ടന്റ് ക്രിയേറ്റര്‍മാരെയും സോഷ്യല്‍ ഇനിഷ്യേറ്റീവ് എക്സിക്യൂട്ടിവ്‌സിനെയും ക്ഷണിക്കുന്നു. ബിരുദം/ബിരുദാനന്തര ബിരുദം/ ജേണലിസത്തില്‍ പി.ജി ഡിപ്ലോമ ഉള്ളവര്‍ക്ക് കണ്ടന്റ് ക്രിയേറ്റര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷം വരെ പ്രവൃത്തി പരിചയംവേണം.. താത്പര്യമുള്ളവര്‍ [email protected] വഴി നവംബര്‍ 12-ന് മുന്‍പായി അപേക്ഷിക്കണം.

സോഷ്യല്‍ ഇനിഷ്യേറ്റീവ് എക്സിക്യൂട്ടിവ്: എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷം വരെ പ്രവൃത്തി പരിചയം അഭികാമ്യം. ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായിരിക്കും നിയമനം. താത്പര്യമുള്ളവര്‍ക്ക് റെസ്യുമേ സഹിതം [email protected] വഴി അപേക്ഷ സമര്‍പ്പിക്കാം

 

Share

Leave a Reply

Your email address will not be published. Required fields are marked *