തക്ഷന്‍കുന്ന് സ്വരൂപം ഇംഗ്ലീഷ് പരിഭാഷ പ്രകാശനം

തക്ഷന്‍കുന്ന് സ്വരൂപം ഇംഗ്ലീഷ് പരിഭാഷ പ്രകാശനം

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ രചിച്ച തക്ഷന്‍ കുന്ന് സ്വരൂപ (നോവല്‍)ത്തന്റെ ഇംഗ്ലീഷ് പരിഭാഷ 11ന്(ശനി) കാലത്ത് 11 മണിക്ക് വേദി ഓഡിറ്റോറിയത്തില്‍ (കൈരളി തിയേറ്റല്‍ കോംപ്ലക്‌സില്‍ മാവൂര്‍ റോഡ്) വെച്ച് ശശി തരൂര്‍.എം.പി പ്രകാശനം ചെയ്യും. എം.കെ.രാഘവന്‍.എം.പി, പുസ്തകം ഏറ്റുവാങ്ങും. ഡോ.ഖദീജ മുംതാസ് അധ്യക്ഷത വഹിക്കും. യു.കെ.കുമരന്‍, ഡോ.സി.ഗണേഷ് എന്നിവര്‍ പ്രഭാഷണം നടത്തും. ഡോ.പ്രദീപ് കറ്റോട് സ്വാഗതവും ജയശങ്കര്‍ കീഴായി നന്ദിയും പറയും. നോഷന്‍ പ്രസ് ചെന്നൈയാണ് പ്രസാധകര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *