ഈ മാസം 6 ന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ബോയ്‌സ് ടീമിനെ ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ കെ. മുഹമ്മദ് ഷെല്‍ജാമും ഗേള്‍സ് ടീമിനെ എളേറ്റില്‍ എം. ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സി. സാരിയയും നയിക്കും.
ബോയ്‌സ് ടീം അംഗങ്ങള്‍ : യു. പി ഡാനിഷ് റഹ്‌മാന്‍ (വൈസ് ക്യാപ്റ്റന്‍), അഷ്ഫാഖ് അഹമ്മദ് ബക്കര്‍, അഹമ്മദ് സഹല്‍, കെ. വി അഖില്‍ ഫിര്‍ഷാന്‍, കെ. പി ഖൈസ് റഹ്‌മാന്‍, ആര്‍. എച്ച് മുഹമ്മദ് സനാന്‍, എം. ജെ ജാന്‍ അഫ്രൂസ് മുഹമ്മദ്, വി. പി മുഹമ്മദ് യാസിര്‍, ഏ. കെ നിഹാല്‍ മുഹമ്മദ്, എം. അയാന്‍ അഹമ്മദ്, ടി. മുഹമ്മദ് ദില്‍ഫാന്‍. കോച്ച് എന്‍. പി ഉനൈസ് മാനേജര്‍ സി. ടി ഇല്‍യാസ്
ഗേള്‍സ് ടീം അംഗങ്ങള്‍: കെ. പി അയിഷ ഷഫ്‌ന (വൈസ് ക്യാപ്റ്റന്‍), പി. ഫാത്തിമ നിദ, കെ. പി ഷബ്ന ഫൈസല്‍, എന്‍. ഷൈഖ ഫാത്തിമ, സി. പി സകീന്‍ സിദ്ര, കെ. പി ആമിന റിസ, പി. നജ ഫാത്തിമ, ഫാത്തിമ റഷ, ഫിന തന്‍ഷിന്‍, അഫ്ര മറിയം, റാനിയ ഫാത്തിമ.കോച്ച് പി. ഷഫീഖ്,
മാനേജര്‍കെ. ജസീല