സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം

തുടര്‍ച്ചയായുള്ള വര്‍ധനയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 45,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5650 ആയി.

ഇന്നലെ 1 പവന്‍ സ്വര്‍ണത്തിന് 80 രൂപ കൂടിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *