കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

കോഴിക്കോട്: കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ പ്രീ പ്രൈമറി-മോണ്ടിസോറി ടീച്ചര്‍ ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാവൂര്‍ റോഡ് കേന്ദ്രത്തില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിനി സീമ ജയിന്‍ കേരളപ്പിറവി സന്ദേശം നല്‍കി. മിനീഷ , ദൃശ്യ എന്നിവര്‍ സ്വാഗതനൃത്തം അവതരിപ്പിച്ചു. സി നീതു, ഇ ടി ജസീറ, എന്‍ പി ജസ്മി, കെ ജിജീഷ, യു വി അഹല്യ, വി ഷഹനാസ് , ഇ വി വഫ , സീമ, സനൂഷ കെ.ടി, കെ അര്‍ച്ചന എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ കെ രേഷ്മ അധ്യക്ഷയായി. കെ ഷഹനാര സ്വാഗതവും എ എല്‍ ലിന്‍സി നന്ദിയും പറഞ്ഞു. കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മുഖ്യ രക്ഷാധികാരി എം എ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കെ ഇ സി ഡയറക്ടര്‍ സതീശന്‍ കൊല്ലറയ്ക്കല്‍ ആശംസ നേര്‍ന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *