എന്‍എസ്എസ് വളണ്ടിയേഴ്‌സ് ഭട്ട് റോഡ് ബീച്ച് ശുചീകരിച്ചു

എന്‍എസ്എസ് വളണ്ടിയേഴ്‌സ് ഭട്ട് റോഡ് ബീച്ച് ശുചീകരിച്ചു

കോഴിക്കോട്: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എം ഡിറ്റ് പോളിടെക്‌നിക് കോളേജ് ഉള്ളിയേരിയിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ നൂറോളം വളണ്ടിയേഴ്‌സ് കോഴിക്കോട് ഭട്ട് റോഡ് ബീച്ച് ശുചീകരിച്ചു.ശേഖരിച്ച മാലിന്യങ്ങള്‍ വേര്‍തിരിച്ച് കോര്‍പ്പറേഷന് കൈമാറുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരായ മിഥുന്‍, റീജ, വളണ്ടിയര്‍ സെക്രട്ടറിമാരായ ശ്രീഹരി, ആരതി,ആദര്‍ശ്,ദേവനന്ദ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *