ഈറന്‍ കാറ്റിന്‍ ഈണം പോലെ’ പുസ്തകം പ്രകാശനം ചെയ്തു

ഈറന്‍ കാറ്റിന്‍ ഈണം പോലെ’ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട് : ഗിരീഷ് വര്‍മ്മ ബാലുശ്ശേരിയുടെ പാട്ടെഴുത്തു പുസ്തകം ‘ ഈറന്‍ കാറ്റിന്‍ ഈണം പോലെ ‘ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ എഴുത്തുകാരി ഇന്ദുമേനോന്‍, എം. ഷബരീഷിന് നല്‍കി പ്രകാശനം ചെയ്തു. പ്രമോദ് വര്‍മ്മ പുസ്തക പരിചയം നടത്തി. ദേശാഭിമാനി കവിതാപുരസ്‌കാരം നേടിയ കവി വിഷ്ണുപ്രസാദിനെ ചടങ്ങില്‍ ആദരിച്ചു.രാഘവവര്‍മ്മ രാജ, ഡോ. രാജേഷ്, ബിജു ടി ആര്‍ പുത്തഞ്ചേരി, ജിനേഷ് കോവിലകം, സംസാരിച്ചു. ദീപ്തി റിലേഷ്, സുഭാഷ് ചന്ദ്രന്‍, എന്നിവര്‍ സ്വന്തം കവിതകള്‍ ചൊല്ലി. കൊപ്പം വിജയന്‍ സ്വാഗതവും ഗിരീഷ് വര്‍മ്മ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *