പുകച്ചൂട്ട്, ചെറുകഥാസമാഹാരത്തിന്റെ കവര്‍പേജ് പ്രകാശനം ചെയ്തു

പുകച്ചൂട്ട്, ചെറുകഥാസമാഹാരത്തിന്റെ കവര്‍പേജ് പ്രകാശനം ചെയ്തു

നവ മാധ്യമങ്ങളിലൂടെ എഴുതുന്ന അറുപതോളം വ്യത്യസ്ത ചെറുകഥകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന പുകച്ചൂട്ട് എന്ന ചെറുകഥാസമാഹാരത്തിന്റെ കവര്‍പേജ് പ്രകാശനം പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി നിര്‍വ്വഹിച്ചു. പബ്ലിക്കേഷന്‍സ് ഡയറക്ടര്‍മാരായ റഹീം പുഴയോരത്ത്, ജുമൈല വരിക്കോടന്‍, മീര ചന്ദ്രശേഖര്‍, ഇയാസ് ചൂരല്‍മല എന്നിവര്‍ പങ്കെടുത്തു.
ആവ്യാ പബ്ലിക്കേഷന്‍സ് മലപ്പുറം ആണ് പ്രസാധകര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *