മണലൊടി കുടുംബ സമിതി ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പ് നാളെ

മണലൊടി കുടുംബ സമിതി ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പ് നാളെ

മണലൊടി കുടുംബ സമിതി നാളെ (ഞായര്‍) കാലത്ത് 9 മണി മുതല്‍ ആഴ്ചവട്ടം ഗവ.എല്‍.പി.സ്‌കൂളില്‍ വെച്ച് സൗജന്യ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തും. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്, ഇഖ്‌റ സ്‌നേഹ സ്പര്‍ശം ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടയൊണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് പ്രമുഖ നെഫ്രോളജിസ്റ്റ് ഡോ.സൂരജ് ശശീന്ദ്രന്‍ (വിംസ് മെഡിക്കല്‍ കോളേജ്) ഉദ്ഘാടനം ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *