ധന്യമീ സായന്തനം 29ന്

ധന്യമീ സായന്തനം 29ന്

കോഴിക്കോട്: ജീവിതത്തിന്റെ സായാഹ്നത്തിലനുഭവപ്പെടുന്ന ഏകാന്തതക്ക് വിരാമമിടാന്‍ മുതിര്‍ന്നവര്‍ ഒത്തു ചേര്‍ന്ന് ആഘോഷാവസരങ്ങള്‍ സൃഷ്ടിക്കുന്ന കൂട്ടായ്മയായ ധന്യമീ സായന്തനത്തിന് 29ന് തുടക്കമാവും. പി.ടി.ഉഷ റോഡിലെ ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ 29ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ധന്യമീ സായന്തനത്തിന് യോഗാചാര്യന്‍ ഉണ്ണിരാമന്‍ മാസ്റ്റര്‍, ഡോ.ജേര്‍ജ്ജ് ജോസഫ് എന്നിവരും സംഗീതജ്ഞരും നേതൃത്വം നല്‍കും.

Share

Leave a Reply

Your email address will not be published. Required fields are marked *