സര്‍ക്കാര്‍ ആശുപത്രികളിലെ വാഹന പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കുക പ്രതിഷേധ സമരം നാളെ

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളിലെ വാഹന പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാളെ കാലത്ത് 10 മണിക്ക് ബീച്ച് ഹോസ്പിറ്റലിന് മുന്‍പില്‍ നാഷണല്‍ ജനതാദള്‍ ജില്ലാ കമ്മറ്റി പ്രതിഷേധ സമരം നടത്തും. സമരം വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് പി.പി.അഷ്‌റഫും, ജില്ലാ ജന.സെക്രട്ടറി പി.സുരേഷ് മാസ്റ്ററും അഭ്യര്‍ത്ഥിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *