ഇസ്രായേലിന്റേത് ഒരു കാലത്തിനും പൊറുക്കാനാവാത്ത കുറ്റം ഡോക്ടര്‍ സന്ദീപ് പാണ്ഡേ

ഇസ്രായേലിന്റേത് ഒരു കാലത്തിനും പൊറുക്കാനാവാത്ത കുറ്റം ഡോക്ടര്‍ സന്ദീപ് പാണ്ഡേ

ഇസ്രായേല്‍ നടത്തുന്നത് ഒരു കാലത്തിനും പൊറുക്കാനാവാത്ത കുറ്റകൃത്യങ്ങളാണെന്നു സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറിയും മാഗ്‌സസേ പുരസ്‌കാരജേതാവും വിദ്യാഭ്യാസപ്രവര്‍ത്തകനും ആയ ഡോ. സന്ദീപ് പാണ്ഡേ അഭിപ്രായപ്പെട്ടു. പലസ്റ്റിന്‍ ജനതയ്ക്ക് ഇന്ത്യ നല്‍കിപ്പോന്ന ചരിത്രപരവും താത്ത്വികവും ആയ നിലപാടില്‍ നിന്ന് പ്രധാനമന്ത്രിയും ഗവണ്മെന്റും പിന്നാക്കം പോയത് അക്ഷന്തവ്യമായ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയില്‍ സര്‍വ്വധര്‍മ ഭാവന ട്രസ്റ്റ്സ്ഥാപിക്കാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി മുന്‍കൈ എടുത്തു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ടൗണ്‍ ഹാളില്‍ സെക്കുലര്‍ ഇന്ത്യ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Share

Leave a Reply

Your email address will not be published. Required fields are marked *