വയലാര്‍ അനുസ്മരണം നാളെ

വയലാര്‍ അനുസ്മരണം നാളെ

കോഴിക്കോട്: ഗോള്‍ഡന്‍ മെലഡീസ് ഓഫ് കാലിക്കറ്റിന്റെ ആഭിമുഖ്യത്തില്‍ നാളെ ടൗണ്‍ ഹാളില്‍ വയലാര്‍ രാമവര്‍മ്മയുടെ 48-ാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി കരോക്കെ ഗാനാലാപന മത്സരവും ഗാനമേളയും നടക്കകും. പ്രശസ്ത പിണി ഗായിക സിബല്ല സദാനന്ദന്‍, കെ.കെ.അബ്ദുസലാം എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *