എറണാകുളം: ലയനത്തിനുശേഷം രാഷ്ട്രീയ ജനതാദള്‍ ഔദ്യോഗിക വിഭാഗത്തില്‍ നിന്നും ആരും ഒരു പാര്‍ട്ടിയിലും പോയിട്ടില്ലയെന്ന് രാഷ്ട്രീയ ജനതാദള്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അശോക് ബാബുവും, ുന്‍ കോട്ടയം ജില്ല പ്രസിഡണ്ട് മാന്നാനം സുരേഷും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു
മതേതര സോഷ്യലിസ്റ്റ് ഇടതുപക്ഷ മുന്നേറ്റത്തിന് തടസ്സം നില്‍ക്കുന്നവര്‍ മറ്റു പാര്‍ട്ടികളില്‍ അധികാരം സ്ഥാനം തേടി പോവുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
എം വി ശ്രേയസ് കുമാര്‍ സംസ്ഥാന പ്രസിഡന്റായും, അനു ചാക്കോ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായി രാഷ്ട്രീയ ജനതാദള്‍ വളര്‍ച്ചയില്‍ അസൂയ പൂണ്ട് നടത്തുന്ന പ്രസ്താവനകള്‍ സാഷ്യലിസ്റ്റ് രാഷ്ട്രീയ ജനതാദള്‍ പ്രവര്‍ത്തകര്‍ തള്ളിക്കളയുമെന്നും അവര്‍ പറഞ്ഞു.